HomeNewsMeeting“ഭരണഘടന ഭരിക്കട്ടെ”; പൂക്കാട്ടിരിയിൽ എസ്.എസ്.എഫ് സംഗമം സംഘടിപ്പിച്ചു

“ഭരണഘടന ഭരിക്കട്ടെ”; പൂക്കാട്ടിരിയിൽ എസ്.എസ്.എഫ് സംഗമം സംഘടിപ്പിച്ചു

ssf-edayur-sangamam

“ഭരണഘടന ഭരിക്കട്ടെ”; പൂക്കാട്ടിരിയിൽ എസ്.എസ്.എഫ് സംഗമം സംഘടിപ്പിച്ചു

എടയൂർ : “ഭരണഘടന ഭരിക്കട്ടെ” എന്ന ശീർഷകത്തിൽ എസ്.എസ്.എഫ് എടയൂർ സെക്ടർ കമ്മിറ്റിയുടെ കീഴിൽ പൂക്കാട്ടിരി അങ്ങാടിയിൽ വച്ചു സംഗമം നടത്തി. ഭരണഘടനയുടെ മേൽ ഫാസിസത്തിന്റെ കടന്നു കയറ്റം എന്ന വിഷയത്തിൽ ചർച്ച നടത്തി. സംഗമം കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!