HomeNewsEducationAdmissionദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ നവ. ഏഴിന് കുറ്റിപ്പുറത്ത്

ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ നവ. ഏഴിന് കുറ്റിപ്പുറത്ത്

jthss-kuttippuram

ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ നവ. ഏഴിന് കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിനു കീഴിലുള്ള ജി.എഫ്.ഐ.ഡി. കേന്ദ്രത്തിൽ നടത്തുന്ന ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഏഴിന് നടക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10-നും 11-നും ഇടയിൽ സ്‌കൂളിലെത്തണം. ഫോൺ: 0494- 2608692.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!