HomeNewsSportsവളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം നല്‍കുന്നു

വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം നല്‍കുന്നു

vhss-valanchery

വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം നല്‍കുന്നു

വളാഞ്ചേരി: മധ്യവേനല്‍ അവധിക്കാലത്ത് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായികപരിശീലനം നല്‍കുന്നു. സമീപപ്രദേശങ്ങളിലെ അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, ഖൊ.ഖൊ എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുക. താത്പര്യമുള്ളവര്‍ ഏപ്രില്‍ പത്തിനകം രജിസ്‌ട്രേഷന്‍ നടത്തണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9048877710.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!