HomeNewsMeetingFelicitationകുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം

കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം

solidarity-kurukkoli-moidheen

കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം

ആതവനാട്: കുറുക്കോളി മൊയ്‌തീൻ എം.എൽ.എ.യെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ ആദരിച്ചു. എ.പി. ത്വയ്യിബ് പൊന്മുണ്ടം ഉപഹാരം നൽകി. റിയാസ് കാട്ടിലങ്ങാടി, പി.ടി. സൽമാൻ, ടി. ഇഖ്ബാൽ, കെ.സി. സിദ്ദീഖ്ഹസ്സൻ, മുർഷിദ് വളവന്നൂർ, എം.സി. ഫവാസ്, ടി.പി. ജവാദ്, ഫതഹ് കുറുക്കോൾ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!