HomeNewsEducationActivityമാറാക്കര വി.വി.എം.ഹയർസെക്കൻഡറി സ്‌കൂളിൽ ജീവിത നൈപുണിക്യാമ്പ് സംഘടിപ്പിച്ചു

മാറാക്കര വി.വി.എം.ഹയർസെക്കൻഡറി സ്‌കൂളിൽ ജീവിത നൈപുണിക്യാമ്പ് സംഘടിപ്പിച്ചു

smart-40-vvmhss

മാറാക്കര വി.വി.എം.ഹയർസെക്കൻഡറി സ്‌കൂളിൽ ജീവിത നൈപുണിക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: മാറാക്കര വി.വി.എം.ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവിത നൈപുണിക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ ജീവിതലക്ഷ്യം കണ്ടെത്തൽ, പ്രശ്‌ന പരിഹാര സമീപനം, നേതൃപാടവ പരിശീലനം, ഭരണഘടന അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു.
smart-40-vvmhss
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം. അൻവർസാദത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പള്ളിമാലിൽ മുഹമ്മദ് അലി, ഒ.കെ. സലീന സുബൈർ, ചോലയിൽ ബഷീർ, റഷീദ് വട്ടപ്പറമ്പൻ, സുന്ദരൻ കടവത്ത് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!