HomeNewsInitiativesCommunity Serviceറോഡരികിലെ ദിശാസൂചന ബോർഡുകൾ വൃത്തിയാക്കി എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല പ്രവർത്തകർ

റോഡരികിലെ ദിശാസൂചന ബോർഡുകൾ വൃത്തിയാക്കി എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല പ്രവർത്തകർ

skssf-vikhaya-clean-boards

റോഡരികിലെ ദിശാസൂചന ബോർഡുകൾ വൃത്തിയാക്കി എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല പ്രവർത്തകർ

വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടപ്പാറ മുതൽ വളാഞ്ചേരി മുക്കിലപ്പീടിക വരെ റോഡരികിലെ ദിശാസൂചന ബോർഡുകൾ വിഖായ വളാഞ്ചേരി മേഖല പ്രവർത്തകർ വൃത്തിയാക്കി
പരിപാടിക്ക് സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ജില്ലാ വിഖായ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ വളാഞ്ചേരി മേഖല സമിതി അംഗങ്ങളായ സൈദലവി പൈങ്കണ്ണൂർ നൗഷാദ് വളാഞ്ചേരി അനീസ് കൊളത്തൂർ എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!