HomeNewsEducationActivityകുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ശുചീകരിച്ചു പേരശന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ്

കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ശുചീകരിച്ചു പേരശന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ്

nss-perassanur-ghss-railway

കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ശുചീകരിച്ചു പേരശന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ്

കുറ്റിപ്പുറം : പേരശന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ശുചീകരിച്ചു. വൊളന്റിയർമാരോടൊപ്പം പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്‌മാൻ, അധ്യാപകരായ ശ്രീകാന്ത്, സുനിത, ജിജി, സജീഷ്, സതീഷ്, രാജൻ, റസിയ, സെലീന എന്നിവരും ശുചീകരണത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!