HomeNewsCompetitionപെരുന്നാൾ ദിന ക്വിസ്; വിജയികളെ ആദരിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ണത്തുപറമ്പ് സർഗലയ സമിതി

പെരുന്നാൾ ദിന ക്വിസ്; വിജയികളെ ആദരിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ണത്തുപറമ്പ് സർഗലയ സമിതി

skssf-mannathuparamba-quiz

പെരുന്നാൾ ദിന ക്വിസ്; വിജയികളെ ആദരിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ണത്തുപറമ്പ് സർഗലയ സമിതി

എടയൂർ: പെരുന്നാൾ ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ണത്തുപറമ്പ് സർഗലയ സമിതി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മുഹമ്മദ് റഫീഖ് പിടിക്ക് ശാഖ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് നൂറുദ്ദീൻ പി സ്നേഹോപഹാരം നൽകി. എടയൂർ ക്ലസ്റ്റർ സെക്രട്ടറി ഹബീബ് വാഫി, ശാഖ സെക്രട്ടറി സുഹൈർ ട്രഷറർ ഉവൈസ് സഹചാരി സെന്റർ ഓഡിറ്റർ അബ്ദുൽ റൗഫ് സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!