HomeNewsEventsസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു

skssf-kottappuram-freedom-square

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു

ഇരിമ്പിളിയം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ഉദ്ഘടനം നിർവഹിക്കുകയും ഈസ മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തുകയും ചെയ്തു.ഇന്ത്യാ മഹാരാജ്യത്തിന്റെ ഐക്യവും അഖന്ധതയും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്ത പരിപാടിക്ക് എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ് ഹുദവി അധ്യക്ഷത വഹിച്ചു.വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹമീദ് കൊട്ടാരം, എസ്.വൈ.എസ് യുണിറ്റ് ഭാരവാഹികളായ കെ.വി ഹംസ മുസ്‌ലിയാർ, ബഷീർ മുസ്‌ലിയാർ പൊറ്റ എന്നിവർ ആശംസ പ്രഭാഷണം നടത്തി.എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് സെക്രട്ടറി റിയാസ് കട്ടച്ചിറ സ്വാഗതവും സഅദ് നന്ദിയും പറഞ്ഞു.പരിപാടി പൂർണമായും കൊറോണ പ്രോട്ടോകോൾ പ്രകാരമാണ് നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!