HomeNewsProtestലക്ഷദ്വീപ്; കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല കമ്മിറ്റി

ലക്ഷദ്വീപ്; കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല കമ്മിറ്റി

skssf-kuttippuram-lakshadweep

ലക്ഷദ്വീപ്; കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല കമ്മിറ്റി

കുറ്റിപ്പുറം: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല കമ്മറ്റി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. നസർ റഹ്മാനി ലക്ഷദ്വീപ് മുഖ്യ പ്രഭാക്ഷണം നിർവച്ചു. മേഗല സെക്ക്രട്ടറി അലി റഹ്മാനി കരേക്കാട്, സുബ്ഹാൻ ഫൈസി വളാഞ്ചേരി, റസാഖ് ഫൈസി പേരശ്ശനൂർ, ഇബ്രാഹീം അസ്ഹരി കാർത്തല. ഇബ്രാഹിം അൻവരി കൊളക്കാട്, അജ്മൽ മൂടാൽ നൗഫൽ പൂക്കാട്ടിരി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!