HomeNewsAgricultureകൊയ്ത്തുത്സവം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് എടയൂർ ശാഖാ കമ്മറ്റി

കൊയ്ത്തുത്സവം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് എടയൂർ ശാഖാ കമ്മറ്റി

skssf-edayur-harvest

കൊയ്ത്തുത്സവം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് എടയൂർ ശാഖാ കമ്മറ്റി

എടയൂർ: എടയൂർ മണ്ണത്ത് പറമ്പ് എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി സംഘടിപ്പിച്ച കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് അംഗം എ.പി സബാഹ് ഉദ്ഘാടനം ചെയ്തു . ഏകദേശം ഒരേക്കറോളം സ്ഥലത്താണ് വളരെ നല്ല രീതിയിൽ എസ്.കെ.എസ്.എസ്.എഫ്ൻ്റെ വിഖായ കമ്മിറ്റി നെൽകൃഷി ചെയ്തിരിക്കുന്നത്. ഈ മഹാമാരിയുടെ കാലത്ത് നാടിന് തന്നെ മാതൃകയാക്കാവുന്ന നന്മയാണ് എസ്.കെ.എസ്.എസ്.എഫ്ൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കുള്ള ഐക്യദാർഢ്യം കൂടിയായി മാറുകയായിരുന്നു ഈ കൊയ്ത്തുത്സവം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!