HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റി

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റി

skssf-thaniyappankunnu-exam-winners

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റി

വളാഞ്ചേരി:എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഉന്നത വിദ്യാഭ്യാസം നേടിയവരേയും ആദരിച്ചു. നൂറുദ്ദീൽ പാലാറ ഉദ്‌ഘാടനം ചെയ്തു . ശാഖാ പ്രസിഡൻ്റ് നാസർ ടി ടി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾ ഖയ്യൂം, ട്രഷറർ അബ്ദുൾ കരീം, സിറാജ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!