HomeNewsEventsഎസ്.വൈ.എസ് സ്മൃതിപഥം; കോട്ടപ്പുറം ഖബർസ്ഥാനിയിൽ സിയാറത്ത് നടത്തി

എസ്.വൈ.എസ് സ്മൃതിപഥം; കോട്ടപ്പുറം ഖബർസ്ഥാനിയിൽ സിയാറത്ത് നടത്തി

siyarath-sys-kottapuram

എസ്.വൈ.എസ് സ്മൃതിപഥം; കോട്ടപ്പുറം ഖബർസ്ഥാനിയിൽ സിയാറത്ത് നടത്തി

ഇരിമ്പിളിയം: കോട്ടപ്പുറം ഖബർ സ്ഥാനിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സമസ്ത മുൻ കേന്ദ്ര മുശാവറ അംഗം ഉസ്താദ് പി.സി.എസ് മൗലവിയുടെ ഖബർ, എസ്.വൈ.എസ് “സ്മൃതിപഥ” ത്തിന്റെ ഭാഗമായി, സിയാറത് നടത്തി. കോട്ടപ്പുറം മഹല്ല് ഖത്തീബ്‌ ഉസ്താദ് അബ്ദുൽ ഹകീം ഫൈസി സിയാറത്തിന് നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ലാ കൗൺസിലർ ഹമീദ് കൊട്ടാരം, എസ്.എം.എഫ് മേഖല സെക്രട്ടറി ഹബീബ് റഹ്മാൻ, എസ്.വൈ.എസ് യുണിറ്റ് പ്രസിഡന്റ്‌ കെ.വി ഹംസ മുസ്‌ലിയാർ, സെക്രട്ടറി ബഷീർ മുസ്‌ലിയാർ പൊറ്റ, മുഅദിൻ ജുനൈദ് അൻവരി,എൻ മുഹമ്മദ്‌ ഹാജി, യുണിറ്റ് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ ഫത്താഹ് ഹുദവി, റിയാസ് കട്ടച്ചിറ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!