HomeNewsInaugurationമാറാക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരിച്ചു

മാറാക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരിച്ചു

anaswara-library

മാറാക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരിച്ചു

മാറാക്കര: മതേതരത്വവും പരസ്പരസൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് പൊതു ഇടങ്ങൾക്കു വഹിക്കാനുള്ള പങ്ക് വലുതാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. മാറാക്കര ഏർക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ad
മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി അധ്യക്ഷനായി. പി. കൃഷ്ണൻ നായർ, കെ.പി. നാരായണൻ, ഒ.കെ. സുബൈർ, ഒ.കെ. സലീന സുബൈർ, കെ.ടി. ഷഹനാസ്, സി. മുരളീധരൻ, കെ.പി. രമേഷ്, എം.പി. രാജേന്ദ്രൻ, സെക്രട്ടറി എ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി ഒ.കെ. സുബൈറിനെയും ജനറൽ കൺവീനറായി എ.കെ. സുധാകരനെയും തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!