HomeNewsInitiativesDonationകോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരിയിലെ വ്യാപാരി

കോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരിയിലെ വ്യാപാരി

കോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരിയിലെ വ്യാപാരി

വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിൽ ക്യോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച പോപ്പിൻസ് ബേബി വേൾഡ് ആണ് നൂറോളം പേർക്ക് ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തത്. മുൻസിപ്പൽ ഓഫീസിൽ വെച്ച് ചെയർപേഴ്സൺ ck റുഫീനക്ക് പോപ്പിൻസ് ഉടമ ടിപി മൊയ്തീൻ കുട്ടി കിറ്റുകൾ കൈമാറി. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കുട്ടി കൗൺസിലർമാരായ ടി പി അബ്ദുൽ ഗഫൂർ അബ്ദുൽ ഹമീദ് ,ആമിന, മുൻസിപ്പൽ സെക്രട്ടറി സുനിൽകുമാർ ടി പി ഫാറൂഖ്, അസീസ് മുളമുക്കിൽ, Pv ഷിഹാബുദീൻ, KK സൈനുദീൻ എന്നിവർ പങ്കെടുത്തു .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!