HomeNewsCrimePOCSOവളാഞ്ചേരിയിൽ പോക്സോ കേസില്‍ അധ്യാപകന്‍ 
അറസ്റ്റില്‍

വളാഞ്ചേരിയിൽ പോക്സോ കേസില്‍ അധ്യാപകന്‍ 
അറസ്റ്റില്‍

jayarajan-valanchery-pocso

വളാഞ്ചേരിയിൽ പോക്സോ കേസില്‍ അധ്യാപകന്‍ 
അറസ്റ്റില്‍

വളാഞ്ചേരി: വളാഞ്ചേരിയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. രണ്ട് വിദ്യാർഥികളുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജയരാജനെ (50)യാണ്‌ വളാഞ്ചേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.
കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് നൽകിയ പരാതി, പിന്നീട് പൊലീസിനും ചൈല്‍ഡ്‌ ലൈനിനും കൈമാറി. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്‌ അധ്യാപകനെ അറസ്റ്റ് ചെയ്‌തത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!