HomeNewsIncidentsഈസ്റ്റ് വില്ലൂരിൽ കടക്കു തീവെച്ചു

ഈസ്റ്റ് വില്ലൂരിൽ കടക്കു തീവെച്ചു

shop-fire-east-villoor

ഈസ്റ്റ് വില്ലൂരിൽ കടക്കു തീവെച്ചു

കോട്ടക്കൽ: സാമൂഹ്യ വിരുദ്ധർ അർദ്ധരാത്രിയിൽ ഈസ്റ്റ് വില്ലൂർ അങ്ങാടിയിലെ കല്ലിടുമ്പൻ അശ്റഫ് ഹാജിസ്റ്റോർ തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. കടയുടെ മുമ്പിലുണ്ടായിരുന്ന പച്ചക്കറികളും പഴ വർഗങ്ങളും കത്തി നശിച്ചിട്ടുണ്ട്. വലിയ നഷ്ടം കണക്കാക്കുന്നു. രണ്ടു ദിവസം മുമ്പ് കടയുടെ നെയിംബോർഡ് നശിപ്പിച്ചിരുന്നു. ആരാണിതിന് പിന്നിലെന്ന് വ്യക്തമല്ല. അർദ്ധരാത്രിയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രതികളെ കുറിച്ചു സൂജനകളില്ല. പ്രതികളെ പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നാണ് പൊതുജനങ്ങൾ പറയുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!