HomeNewsInitiativesDonationദേവികയുടെ വീട്ടിലേക്ക് പഠനോപകരണങ്ങൾ കൈമാറി എസ്.എഫ്.ഐ

ദേവികയുടെ വീട്ടിലേക്ക് പഠനോപകരണങ്ങൾ കൈമാറി എസ്.എഫ്.ഐ

devika-sfi-irimbiliyam

ദേവികയുടെ വീട്ടിലേക്ക് പഠനോപകരണങ്ങൾ കൈമാറി എസ്.എഫ്.ഐ

ഇരിമ്പിളിയം: തിരുനിലത്ത് മരണപ്പെട്ട ദേവികയുടെ വീട്ടിലേക്ക് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ കൈമാറി. ടി.വി, ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയാണ് ദേവികയുടെ അനിയത്തി ദേവനന്ദയ്ക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു, സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ് എന്നിവർ ചേർന്ന് കൈമാറിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!