HomeNewsCompetitionമെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ച് എസ്.എഫ്.ഐ എടയൂർ ലോക്കൽ കമ്മറ്റി

മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ച് എസ്.എഫ്.ഐ എടയൂർ ലോക്കൽ കമ്മറ്റി

mehendi-edayur-sfi

മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ച് എസ്.എഫ്.ഐ എടയൂർ ലോക്കൽ കമ്മറ്റി

എടയൂർ: എസ്.എഫ്.ഐ 34ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ എടയൂർ ലോക്കൽ കമ്മറ്റി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഫർസാന ഉദ്ഘാടനം ചെയ്തു. വിവധ ഇങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്. പരിപാടിയിൽ എടയൂർ ലോക്കൽ സെക്രട്ടറി കെ വിഷ്ണു സ്വാഗതവും ലോക്കൽ പ്രസിഡന്റ് വി.കെ ഷംസീർ അധ്യക്ഷനുമായി. ഡി.വൈ.എഫ്.ഐ എടയൂർ മേഖല പ്രസിഡന്റ് എം. ഷബീർ, വൈസ് പ്രസിഡന്റ് അജീഷ് കെp എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ചീനിച്ചോട് നിന്നും പെങ്കടുത്ത മുഹ്സിന ഹമീദ്, ആദിയ ഫിദ എന്നിവർ ഒന്നാം സ്ഥാനവും നേടി കുറ്റിപ്പുറത്ത് നിന്നും മഞ്ജിമ, അഭിരാമി എന്നിവർ രണ്ടാം സ്ഥാനവും നേടി, ഏരിയ സെക്രട്ടറിയേറ്റ് മെമ്പർ പ്രണവ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!