HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി

sevabharati-athavanad-felicitation

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി

ആതവനാട്: ആതവനാട് പഞ്ചായത്ത് സേവാഭാരതി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിജയികളുടെ വീടുകളിലെത്തി ഉപഹാരം വിതരണംചെയ്തു. കെ.പി. ശശിധരൻ, ടി. സുരേഷ് കുമാർ, കെ.പി. വിജയൻ, പി.പി. സുബ്രഹ്മണ്യൻ, കെ. ശ്രീനിവാസൻ, സി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!