HomeNewsTrainingജെ.സ്.ററ്റ് വിംഗ് വീക്ക് ; പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫൻസ് ട്രയ്നിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

ജെ.സ്.ററ്റ് വിംഗ് വീക്ക് ; പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫൻസ് ട്രയ്നിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

jci-self-defense-valanchery

ജെ.സ്.ററ്റ് വിംഗ് വീക്ക് ; പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫൻസ് ട്രയ്നിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: ജെ.സ്.ററ്റ് വിംഗ് വീക്ക് ദിനാചരണത്തിന്റെ ഭാഗമായി പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫൻസ് ട്രയ്നിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. ജെ.സി.ഐ പ്രസിണ്ടന്റ് ജെ.എഫ്.എം അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്തഫ മാസ്റ്റർ സ്വാഗതഭാഷണവും ഹെഡ്മിസ്റ്റ്ട്രസ് ഉഷ ടീച്ചർ ഉദ്ഘാടനവും നിർവ്വഹിച്ചു വി.പി.എ.യു.പി സ്കൂൾ വെണ്ടല്ലൂർ വെച്ച് നടന്ന സെൽഫ് ഡിഫൻസ് ട്രയ്നിംങ്ങ് തൈകോണ്ടോ ലേഡി ഇൻസ്ട്രക്ടർമാരായ അസ്ല അംബാൾ, ശിശിര എന്നിവർ നേതൃത്വം നൽകി. ജെ.സ്.ററ്റ് ചെയർപേഴ്സൺ ഫസീല ടീച്ചർ പ്രോഗ്രാം ഡയറക്ടറായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!