HomeNewsSportsജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് പെരിന്തൽമണ്ണയിൽ

ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് പെരിന്തൽമണ്ണയിൽ

cricket-perinthalmanna

ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണ : 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഈ മാസം നടക്കും. 2005 ഓഗസ്റ്റ് 10-നും 2007 ഓഗസ്റ്റ് 10-നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവൂ. താത്പര്യമുള്ള കുട്ടികൾ ഓഗസ്റ്റ് 14-ന് വൈകീട്ട് അഞ്ചിന് മുൻപായി രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക്: കെ. മനോജ്(9744882366), സി. പ്രദീപ്കുമാർ(9605003238), ഇ. സുരേഷ്(9745201038).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!