HomeSport2018–19 അധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം: തിരഞ്ഞെടുപ്പ് ഫെബ്രുവരി 3ന്

2018–19 അധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം: തിരഞ്ഞെടുപ്പ് ഫെബ്രുവരി 3ന്

sports-hostel

2018–19 അധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം: തിരഞ്ഞെടുപ്പ് ഫെബ്രുവരി 3ന്

മലപ്പുറം: 2018–19 അധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ഹോസ്റ്റൽ സോണൽ തിരഞ്ഞെടുപ്പ് മൂന്നിനു രാവിലെ എട്ടരയ്ക്ക് പാലക്കാട് മേഴ്‌സി കോളജ് മൈതാനത്തു നടക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളജ് സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്കും സെൻട്രലൈസ്‌ഡ് സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. നിലവിൽ ആറ്, ഏഴ്, 10, പ്ലസ്‌ ടു ക്ലാസുകളിൽ പഠിക്കുന്ന കായികതാരങ്ങൾക്കു പങ്കെടുക്കാം. ഫോൺ: 0491– 2505100


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!