HomeNewsSportsസംസ്ഥാനതല ബീച്ച് റസ്‌ലിങ്; സെലക്‌ഷൻ ട്രയൽസ് 24-ന്

സംസ്ഥാനതല ബീച്ച് റസ്‌ലിങ്; സെലക്‌ഷൻ ട്രയൽസ് 24-ന്

wrestling

സംസ്ഥാനതല ബീച്ച് റസ്‌ലിങ്; സെലക്‌ഷൻ ട്രയൽസ് 24-ന്

മലപ്പുറം : സംസ്ഥാനതല ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബീച്ച് റസ്‌ലിങ് ഓപ്പൺ സെലക്‌ഷൻ ട്രയൽസ് 24-ന് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നടക്കും. ജില്ലയിൽനിന്ന് പങ്കെടുക്കുന്നവർ 20-ന് മുമ്പായി ജില്ലാ റസ്‌ലിങ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ -9895802441.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!