HomeNewsSportsFootballജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന്

ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന്

Football

ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന്

മലപ്പുറം: ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് മമ്പാട് എം.ഇ.എസ്. കോളേജ്, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ 29-ന് രാവിലെ ഏഴിന് നടക്കും. 2003 ജനുവരി ഒന്നിനും 2004 ഡിസംബർ 31-നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ട്രയൽസിനെത്തുമ്പോൾ വയസ്സ് തെളിയിക്കുന്ന രേഖ കരുതണം. ഫോൺ: 9447628686.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!