HomeNewsDisasterPandemicകോവിഡ്; മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെനീട്ടി

കോവിഡ്; മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെനീട്ടി

corona

കോവിഡ്; മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെനീട്ടി

മലപ്പുറം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയതായി ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. നേരത്തേ ഒക്ടോബർ ഒന്നുമുതൽ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് വീണ്ടും നീട്ടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!