HomeNewsInitiativesCommunity Serviceസ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി

സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി

mask-athavanad

സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി

കല്പകഞ്ചേരി: സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണോദ്ഘാടനം ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് ഇസ്മായിൽ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ, സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ മാസ്ക് ബാങ്കിലേക്ക് നിർമിച്ചു നൽകിയ മാസ്കുകളാണ് വിതരണം ചെയ്യുന്നത്. ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ എക്സികുട്ടീവ് അംഗം യൂനസ് മയ്യേരി, പി ആർ ഒ . ടി.വി. ജലീൽ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!