HomeNewsCompetitionമഹാത്മാ സ്മരണയിൽ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

മഹാത്മാ സ്മരണയിൽ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

quiz-valanchery

മഹാത്മാ സ്മരണയിൽ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

വളാഞ്ചേരി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം സബ് ജില്ലാ കെ.പി.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ സബ് ജില്ലയിലെ എൽ.പി തലം മുതൽ ഹയർ സെക്കൻണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി “സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
quiz-valanchery
ദേവിക – എ.യു.പി.എസ് മാറാക്കര, മനു മാധവ്- ജി.ഡബ്വ്യൂ.എൽ.പി.എസ് ഇരിമ്പിളിയം, വിഷ്ണു കിഷോർ എ.യു.പി.എസ് വൈക്കത്തൂർ, ഹാദി അമൽ വി-കെ.എം.യു.പി.എസ് എടയൂർ, മെഹ്ബൂബ് അലി.എൻ-എം.ഇ.എസ്.എച്.എസ്.എസ് വെണ്ടല്ലൂർ, നഫീസ നൗറിൻ- എം.ഇ.എസ്.എച്.എസ്.എസ് വെണ്ടല്ലൂർ എന്നീ വിദ്യാലയത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
quiz-valanchery
ശേഷം നടന്ന അനുമോദന സമ്മേളനം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ ഷംല പി.ടി, പറശ്ശേരി അസൈനാർ, രഘുനാഥ് ടി.വി, ഷഫീക്ക് വി, നാരായണൻ എ.പി, രാമകൃഷ്ണൻ.പി, നാസർ കെ, രാഹുൽ രാജ് വെണ്ടല്ലൂർ, കെ അബ്ദുൾ നാസർ, ബാവ കാളിയത്ത്, ഷാഹുൽ ഹമീദ് പി.പി, ബിജു കെ, ജയൻ കെ.വി, ഷഹനാസ് പി.ടി എന്നിവർ പ്രസംഗിച്ചു.
quiz-valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!