HomeNewsEducationവിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി

sdpi-valanchery-exam-winners

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി

വളാഞ്ചേരി: 2019 – 2020 SSLC +2 പരീക്ഷയിലും USS – LSS പരീക്ഷയിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി. +2, SSLC, LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ, വളാഞ്ചേരി മുൻസിപ്പൽ പരിധിയിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി സ്‌നേഹോപഹാരങ്ങൾ നൽകി.
sdpi-valanchery-exam-winners
SDPl മേഖലാ വൈസ് പ്രസിഡൻ്റ് ഹസ്സൻ ബാവ മുൻസിപ്പൽ പ്രസിഡൻ്റ് അബൂബക്കർ കുന്നത്ത്, ഗുരുക്കൾ ജമാലുദ്ദീൻ, SDPI വനിതാ വിങ്ങ് പ്രസിഡൻറ് സാജിത ടീച്ചർ, ഷംന ടീച്ചർ VP, ഡോക്ടർ ഷാഹിന എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!