HomeNewsPoliticsസ്ഥാപക ദിനത്തോടനുബന്ധിച്ച് മാരാംകുന്നിൽ ശുചീകരണ പ്രവർത്തികൾ നടത്തി എസ്.ഡി.പി.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി

സ്ഥാപക ദിനത്തോടനുബന്ധിച്ച് മാരാംകുന്നിൽ ശുചീകരണ പ്രവർത്തികൾ നടത്തി എസ്.ഡി.പി.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി

sdpi-cleaning-valanchery

സ്ഥാപക ദിനത്തോടനുബന്ധിച്ച് മാരാംകുന്നിൽ ശുചീകരണ പ്രവർത്തികൾ നടത്തി എസ്.ഡി.പി.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി

വളാഞ്ചേരി: എസ്.ഡി.പി.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാംകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും റോഡും പാർട്ടി പ്രവർത്തകർ ശുചീകരിച്ചു. മുൻസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത്, ജോയന്റ് സെക്രട്ടറി ഗുരുക്കൾ, ജമാലുദ്ദീൻ, യാസർ, അബൂബക്കർ, അമീൻ, ഗഫൂർ, നവാസ്, സവാദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!