HomeNewsPoliticsസെക്രട്ടേറിയേറ്റ് ഉപവാസ സമരത്തിനിടെ നടന്ന പോലീസ് നടപടി; എസ്.ഡി.പി.ഐ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു

സെക്രട്ടേറിയേറ്റ് ഉപവാസ സമരത്തിനിടെ നടന്ന പോലീസ് നടപടി; എസ്.ഡി.പി.ഐ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു

sdpi-valanchery-protest

സെക്രട്ടേറിയേറ്റ് ഉപവാസ സമരത്തിനിടെ നടന്ന പോലീസ് നടപടി; എസ്.ഡി.പി.ഐ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു

വളാഞ്ചേരി: പ്രവാസികളെ വഞ്ചിച്ച കേന്ദ്ര-കേരള സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന നേതാക്കൾ സെക്രട്ടറിയേറ്റിൽ നടത്തിയ ഉപവാസ സമരത്തെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വളാഞ്ചേരിയിൽ പ്രതിഷേധം നടത്തി. മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ, മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ, സെക്രട്ടറി ഷരീഫ് എന്നിവർ നേതൃത്വം നൽകി.
sdpi-valanchery-protest
എസ്.ഡി.പി.ഐ ഇരിമ്പിളിയം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ നടന്ന പ്രതിഷേധത്തിൽ അലവിക്കുട്ടി കെ.പി, ഷിറാബ്, ഇസ്മായീൽ, മുജീബ് കെ, അബു, അക്ക എന്നിവർ പങ്കെടുത്തു.
Summary: sdpi protested at valanchery and valiyakunnu in connection with the arrest of their workers during the protest in front of the secretariat


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!