HomeNewsMeetingFelicitationതദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽനിന്ന് വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകി എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽനിന്ന് വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകി എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി

sdpi-athavanad-felicitation

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽനിന്ന് വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകി എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി

ആതവനാട്: എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ജില്ലയിൽനിന്ന് വിജയിച്ച എസ്.ഡി.പി.ഐ. അംഗങ്ങൾക്ക് സ്വീകരണം നൽകി. ചുങ്കsത്തുനിന്ന് പുത്തനത്താണിയിലേക്ക് ജനപ്രതിനിധികളെ ആനയിച്ച് ആഹ്ലാദപ്രകടനവും നടന്നു. പുത്തനത്താണിയിൽ നടന്ന സ്വീകരണവും പൊതുയോഗവും ജില്ലാ വൈസ് പ്രസിഡന്റ് വി.ടി ഇഖ്റാമുൽഹഖ് ഉദ്ഘാടനംചെയ്തു. കെ. ജാഫർഹാജി അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി എ.കെ. മജീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി അഡ്വ. കെ.സി. നസീർ, മേഖലാപ്രസിഡന്റ് അഷറഫ് പുത്തനത്താണി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!