HomeNewsInitiativesReliefആയിരത്തോളം റമദാൻ കിറ്റുകൾ വിതരണം ചെയ്ത് എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി

ആയിരത്തോളം റമദാൻ കിറ്റുകൾ വിതരണം ചെയ്ത് എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി

sdpi-athavanad-ramadan-kit

ആയിരത്തോളം റമദാൻ കിറ്റുകൾ വിതരണം ചെയ്ത് എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി

ആതവനാട്: ആയിരത്തോളം റമദാൻ കിറ്റുകൾ വിതരണം ചെയ്ത് എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി. കിറ്റ് വിതരണം എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ കെ സി നസീർ ഉദ്‌ഘാടനം ചെയ്തു. ആതവനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇത് മൂന്നാം ഘട്ടമാണ് ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്യുന്നത്. ആയിരത്തോളം റമദാൻ കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്തത്. എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ ഹാജി, സെക്രട്ടറി സലാം കെ.കെ, സകരിയ്യ പുത്തനത്താണി, അഷ്‌റഫ് ചെലൂർ, ഇബ്രാഹിം എം.കെ, ഷമീർ കെ.സി, യൂനുസ് എം.കെ, റഹീം ഉണ്ണിയാൽ, മുബാറക് പുത്തനത്താണി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!