HomeNewsAccidentsവലിയ‌കുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; വീഡിയോ കാണാം

വലിയ‌കുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; വീഡിയോ കാണാം

scorpio-valiyakunnu

വലിയ‌കുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; വീഡിയോ കാണാം

ഇരിമ്പിളിയം: വളാഞ്ചേരി-പട്ടാമ്പി റോഡിൽ വലിയകുന്നിന് സമീപം ഏലാപീസ് എന്ന സ്റ്റോപ്പിൽ വാഹനാപകടം. നിയന്ത്രണം വിട്ട സ്കോർപ്പിയോ കാർ മരത്തിലിടിച്ച് നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ജീപ്പിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴാണ് സ്കോർപ്പിയോ നിയന്ത്രണം വിട്ട് തോട്ടിലെ മതിൽ തകർത്തത്. റോഡിന് സമാന്തരമായി ഒഴുകുന്ന തോടിൽ വീഴാതെ മരത്തിൽ തങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!