HomeNewsEducationSchool garden harvested at Mankeri

School garden harvested at Mankeri

School garden harvested at Mankeri

മങ്കേരി ഗവ. എല്‍.പി. സ്‌കൂളില്‍ നടപ്പാക്കിയ സ്‌കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Summary:School garden harvested at Mankeri Govt LP school.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!