HomeNewsReligionവൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ

വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ

vaikathoor-temple

വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ

വളാഞ്ചേരി : വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ചുള്ള സർവൈശ്വര്യപൂജ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. പൂജയിൽ പങ്കെടുക്കുന്നവർ നാക്കില, നിലവിളക്ക്, പുഷ്പം എന്നിവ കൊണ്ടുവരണമെന്ന് ക്ഷേത്ര സംരക്ഷമസമിതി ഭാരവാഹികൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!