HomeNewsEducationNewsതിരഞ്ഞെടുപ്പ്; 8,10, 14, തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക് അവധി

തിരഞ്ഞെടുപ്പ്; 8,10, 14, തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക് അവധി

samastha-chelari

തിരഞ്ഞെടുപ്പ്; 8,10, 14, തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക് അവധി

തേഞ്ഞിപ്പലം: കേരളത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 8,10, 14, തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്കും 14-ന് ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കൽ അൽബിർറ് എന്നീ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽമാനേജർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!