HomeNewsLaw & Orderവളാഞ്ചേരി എസ്.എച്.ഒ ആയി എസ് അഷറഫ് ചുമതലയേറ്റു

വളാഞ്ചേരി എസ്.എച്.ഒ ആയി എസ് അഷറഫ് ചുമതലയേറ്റു

s-asharaf-sho-valanchery

വളാഞ്ചേരി എസ്.എച്.ഒ ആയി എസ് അഷറഫ് ചുമതലയേറ്റു

വളാഞ്ചേരി:വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പുതിയ സ്റ്റേഷൻ ഹൗസ് ഓഫീസറായി എസ്.അഷ്റഫ് ചാർജ്ജെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. നേരത്തെ വളാഞ്ചേരി എസ്.എച്.ഒ ആയിരുന്ന പി.എം ഷെമീറിന് എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ബന്ധപ്പെടേണ്ട ഔദ്യോഗിക നമ്പർ: 9497987169


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!