HomeNewsCrimeവളാഞ്ചേരിയിൽ വീടു കയറി മോഷണം; സ്വർണ്ണാഭരണം അപഹരിച്ചു

വളാഞ്ചേരിയിൽ വീടു കയറി മോഷണം; സ്വർണ്ണാഭരണം അപഹരിച്ചു

theft

വളാഞ്ചേരിയിൽ വീടു കയറി മോഷണം; സ്വർണ്ണാഭരണം അപഹരിച്ചു

വളാഞ്ചേരി: നഗരസഭയിലെ പാണ്ടികശാലയിൽ ഇന്നലെ വീടു കയറി മോഷണം. പാണ്ടികശാലയിൽ താമസിക്കുന്ന കുന്നത്ത് തട്ടാരപള്ളിയാലിൽ റഷീദിന്റെ വീട്ടിലാണ് മോഷണമുണ്ടായത്. വീടിന്റെ പിൻവശത്തെ വാതിൽ വഴി അകത്ത് കടന്ന മോഷ്ടാവ് 2 പവനോളം വരുന്ന സ്വർണ്ണാഭരണം അപഹരിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!