HomeNewsTrafficAlertവലിയകുന്ന് മുതൽ മേച്ചേരിപ്പറമ്പ് വരെ റോഡ്‌ ടാറിങ്‌; ഗതാഗതം നിരോധിച്ചു

വലിയകുന്ന് മുതൽ മേച്ചേരിപ്പറമ്പ് വരെ റോഡ്‌ ടാറിങ്‌; ഗതാഗതം നിരോധിച്ചു

road-work

വലിയകുന്ന് മുതൽ മേച്ചേരിപ്പറമ്പ് വരെ റോഡ്‌ ടാറിങ്‌; ഗതാഗതം നിരോധിച്ചു

ഇരിമ്പിളിയം : ലിങ്ക് പൂക്കാട്ടിരി റെയിൽവേസ്റ്റേഷൻ റോഡിൽ വലിയകുന്ന് മുതൽ മേച്ചേരിപ്പറമ്പ് വരെ ടാറിങ്‌ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വാരിയത്തുപടി മങ്കേരി വെണ്ടല്ലൂർ റോഡ്‌വഴി പോകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!