HomeNewsEvents‘ഓർമ്മ 77’; കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം സംഘടിപ്പിച്ചു

‘ഓർമ്മ 77’; കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം സംഘടിപ്പിച്ചു

orma77-kuttippuram

‘ഓർമ്മ 77’; കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം സംഘടിപ്പിച്ചു

കുറ്റിപ്പുറം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1976-77 എസ്.എസ്‌.എൽ.സി. ബാച്ച് സംഗമം ‘ഓർമ്മ 77’ കെ.എസ്. കാളിദാസ് ഉദ്ഘാടനംചെയ്തു. ടി.കെ. മുഹമ്മദാലി അധ്യക്ഷനായി.
orma77-kuttippuram
അധ്യാപകരായ വേലു, കെ.ടി. മുഹമ്മദ്, ചന്ദ്രൻ, മാധവൻ, ദാമോദരൻ, ഫാത്തിമ, രത്നകുമാരി, യശോദ, സുശീല എന്നിവരെ ആദരിച്ചു. ടി.കെ. മുഹമ്മദ്കുട്ടി, അബ്ദുൾറസാഖ് കൂടല്ലൂർ, സുരേന്ദ്രൻ, കെ.പി. അബ്ദുൾകരീം, സോമനാഥൻ, മുഹമ്മദാലി, അബ്ദുൾസലാം, പി.എം. അബ്ദുൾകരീം, അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!