HomeNewsMeetingജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി

ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി

red-cross-republic

ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി

വളാഞ്ചേരി:ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കഡറി സ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി. ഭരണഘടന ആമുഖം ചൊല്ലി പ്രതിജ്ജ യെടുത്തു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹമീദ് കൊട്ടാരം റാലി ഫളാഗ് ഓഫ് ചെയ്തു. സി പി നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു.എം നവാസ്, കെ ടി ഫൈസൽ, ബിപി ശ്രീജിത്ത്,വി ഷംസീന എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!