HomeNewsEventsറിപ്പബ്ലിക്ക് ദിനം; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു

റിപ്പബ്ലിക്ക് ദിനം; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു

irimbiliyam-mes-republic-day-2021

റിപ്പബ്ലിക്ക് ദിനം; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു

ഇരിമ്പിളിയം: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സുരേഷ് മലയത്ത് പതാക ഉയർത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫിറോസ്, ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, ഷമീമ ടീച്ചർ, അമീൻ മാസ്റ്റർ, അൻവർ മാസ്റ്റർ, ഫൈസൽ മാസ്റ്റർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!