HomeNewsInitiativesReliefകൊളമംഗലത്തെ ഉസ്താദുമാർക്കും പള്ളി ജീവനക്കാർക്കും കിറ്റ് വിതരണം ചെയ്ത് മഹല്ലിലെ പൂർവ വിദ്യാർഥികൾ

കൊളമംഗലത്തെ ഉസ്താദുമാർക്കും പള്ളി ജീവനക്കാർക്കും കിറ്റ് വിതരണം ചെയ്ത് മഹല്ലിലെ പൂർവ വിദ്യാർഥികൾ

kolamanagala-relief-kit

കൊളമംഗലത്തെ ഉസ്താദുമാർക്കും പള്ളി ജീവനക്കാർക്കും കിറ്റ് വിതരണം ചെയ്ത് മഹല്ലിലെ പൂർവ വിദ്യാർഥികൾ

വളാഞ്ചേരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊളമംഗലം സിറാജുൽ ഹുദാ മദ്രസ്സ ഉസ്താദുമാർക്കും, കൊളമംഗലം ജുമാമസ്ജിദ് ഉസ്താദ്, മുഹദ്ദിൻ, മറ്റു സഹായികൾക്കും മഹല്ലിലെ പൂർവ്വ വിദ്യാർത്ഥികൾ കിറ്റ് വിതരണം നടത്തി. ചടങ്ങിൽ നാലകത്ത് കരീം, പി.ടി മുർഷിദ്, പി.ടി റാഷിദ്, പി.ടി ജാഫർ, കെ.പി ശരീഫ്, എം മുസ്തഫ, കെ നജുമുദീൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!