HomeNewsInitiativesReliefഎടയൂർ മൂന്നാക്കലിലെ മുഴുവൻ കോവിഡ് രോഗികൾക്കും ആർ ആർ ടി വളണ്ടിയർമാർക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കെ.എം.സി.സി

എടയൂർ മൂന്നാക്കലിലെ മുഴുവൻ കോവിഡ് രോഗികൾക്കും ആർ ആർ ടി വളണ്ടിയർമാർക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കെ.എം.സി.സി

moonakkal-relief-kit-kmcc

എടയൂർ മൂന്നാക്കലിലെ മുഴുവൻ കോവിഡ് രോഗികൾക്കും ആർ ആർ ടി വളണ്ടിയർമാർക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കെ.എം.സി.സി

എടയൂർ: എടയൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡായ മൂന്നാക്കലിൽ കെഎംസിസിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ കോവിഡ് രോഗികൾക്കും, ആർ.ആർ.ടി പ്രവർത്തകർക്കും പലചരക്ക് ഉൾപ്പെടെയുള്ള ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ കെഎംസിസി ഭാരവാഹികളും, വാർഡ് മുസ്ലിം ലീഗിൻറെ യും യൂത്ത് ലീഗിൻറെ യും ഭാരവാഹികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!