HomeNewsCompetitionകേരള ഗ്രന്ഥശാലാ സംഘം മൂർക്കനാട് പഞ്ചായത്തുതല വായനമത്സരവും ചിത്രപ്രദർശനവും നടന്നു

കേരള ഗ്രന്ഥശാലാ സംഘം മൂർക്കനാട് പഞ്ചായത്തുതല വായനമത്സരവും ചിത്രപ്രദർശനവും നടന്നു

moorkkanad-grandhasala

കേരള ഗ്രന്ഥശാലാ സംഘം മൂർക്കനാട് പഞ്ചായത്തുതല വായനമത്സരവും ചിത്രപ്രദർശനവും നടന്നു

മൂർക്കനാട്: കേരള ഗ്രന്ഥശാലാ സംഘം മൂർക്കനാട് പഞ്ചായത്തുതല വായനമത്സരവും ചിത്രപ്രദർശനവും പ്രസിഡന്റ് സി.പി. രശ്മി ഉദ്ഘാടനംചെയ്തു. യുവജനസംഘം വായനശാല പ്രസിഡന്റ് പി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സെബിന ഉമ്മർ, ദിവ്യ ബിജേഷ് എന്നിവരുടെ ചിത്രപ്രദർശനവും നടന്നു.
moorkkanad-grandhasala
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീർ, ബ്ലോക്ക് അംഗം റഹ്മത്തുന്നിസ്സ, വാർഡംഗങ്ങളായ ദീപ, ശ്രീകല മദനൻ, മണിലാൽ എന്നിവർ പ്രസംഗിച്ചു. താലൂക്ക് വായനമത്സരത്തിലേക്ക് കെ.പി. ആബിദ, റസീന, കെ.കെ. അശ്വതി എന്നിവരെ തിരഞ്ഞെടുത്തു .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!