HomeNewsInaugurationറി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്റ്റര്‍ ഉദ്ഘാടനവും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ലോന്‍ഞ്ചിങ്ങും നടന്നു

റി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്റ്റര്‍ ഉദ്ഘാടനവും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ലോന്‍ഞ്ചിങ്ങും നടന്നു

re-echo-empowerment-center

റി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്റ്റര്‍ ഉദ്ഘാടനവും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ലോന്‍ഞ്ചിങ്ങും നടന്നു

തിരുന്നാവായ: മൂന്നു പതിറ്റാണ്ടായി തിരുന്നാവായ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമുഹിക സാംസ്‌കാരിക സന്നദ്ധ സംഘടനയായ റി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്ററിന്റെ ഉദ്ഘാടനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്തില്‍ സുഹറാബി ഉദ്ഘാടനം ചെയ്തു.

തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കാടാമ്പുഴ മുസ ഗുരുക്കള്‍ നിര്‍വഹിച്ചു. മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റിന്റെ ലോന്‍ഞ്ചിങ്ങ് ചങ്ങമ്പള്ളി പടിഞ്ഞാറേതില്‍ കുഞ്ഞാലന്‍ ഗുരുക്കള്‍ നിര്‍വഹിച്ചു. റി എക്കൗ പ്രസിഡന്റ് സി.ഖിളര്‍ അധ്യക്ഷനായി. സി.പി.എം ഹാരിസ്, സതിശന്‍ കളിച്ചാത്ത്, ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കള്‍ , കെ കെ അബ്ദുള്‍ റസാക്ക് ഹാജി, അബ്ദുള്‍ വാഹിദ് പല്ലാര്‍, കെ ദേവയാനി ,സൂര്‍പ്പില്‍ ബാവഹാജി , ഇ പി സലിം എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!