HomeNewsPDSനവംബറിലെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ ലഭിക്കും

നവംബറിലെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ ലഭിക്കും

ration-purchase

നവംബറിലെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ ലഭിക്കും

നവംബര്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ ഒക്ടോബര്‍ മാസത്തെ അവശ്യ സാധന കിറ്റും ഡിസംബര്‍ അഞ്ചു വരെ ലഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!