HomeNewsReligionമാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന്‍ ഒന്ന്

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന്‍ ഒന്ന്

ramadan-prayer

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന്‍ ഒന്ന്

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍ റമദാന്‍ വ്രതാരംഭത്തിന് നാളെ (വെള്ളി; 24/04/2020) തുടക്കമാവും. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൌലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൌലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരാണ് പ്രഖ്യാപിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!