HomeNewsHealthമീസിൽ‌സ്-റൂബല്ല നിർമാർജ്ജനത്തിനായി പുറമണ്ണൂർ സ്കൂ‍ൂളിൽ പി.ടി.എ യോഗം

മീസിൽ‌സ്-റൂബല്ല നിർമാർജ്ജനത്തിനായി പുറമണ്ണൂർ സ്കൂ‍ൂളിൽ പി.ടി.എ യോഗം

class

മീസിൽ‌സ്-റൂബല്ല നിർമാർജ്ജനത്തിനായി പുറമണ്ണൂർ സ്കൂ‍ൂളിൽ പി.ടി.എ യോഗം

വളാഞ്ചേരി: മീസിൽ‌സ്-റൂബെല്ല നിർമാർജന പരിപാടിയുടെ ഭാഗമാ‍യി പുറമണ്ണൂർ എ.എം.യു.പി സ്കൂളിൽ വാർഡംഗം വി.ടി. അമീറിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം നടന്നു. ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: കെ.പി അഹമ്മദ് ക്ലാസെടുത്തു. പ്രഥമാധ്യാപകൻ മുഹിയുദ്ധീൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒ. ജയൻ എന്നിവർ പ്രസംഗിച്ചു.

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!